Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premier League

ലി​വ​ർ​പൂ​ളി​നെ ഗോ​ൾ​മ​ഴ​യി​ൽ മു​ക്കി; വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍​ന്ന് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​നെ ത​ക​ർ​ത്ത് വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. വീ​റും വാ​ശി​യും നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ളി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ത​ക​ർ​ത്ത​ത്. ഇ​തോ​ടെ ലീ​ഗി​ലെ ആ​ദ്യ ആ​റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്ന് ഗോ​ളു​ക​ളും നേ​ടി​യ സി​റ്റി​ക്ക് മു​ന്നി​ൽ ലി​വ​ർ​പൂ​ളി​ന് മ​റു​പ​ടി​യു​ണ്ടാ​യി​ല്ല.

65-ാം മി​നി​റ്റി​ൽ എ​ർ​ലിം​ഗ് ഹാ​ള​ണ്ടി​ലൂ​ടെ​യാ​ണ് സി​റ്റി ഗോ​ൾ​വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. മൂ​ന്ന് മി​നി​റ്റി​ന​കം ജെ​റ​മി ഡോ​ക്കു​വി​ലൂ​ടെ ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ർ​ത്തി. 78-ാം മി​നി​റ്റി​ൽ റ​യാ​ൻ ഷെ​ർ​ക്കി മൂ​ന്നാം ഗോ​ൾ കൂ​ടി നേ​ടി​യ​തോ​ടെ സി​റ്റി​യു​ടെ വി​ജ​യം പൂ​ർ​ണ​മാ​യി. 62-ാം മി​നി​റ്റി​ൽ ലി​വ​ർ​പൂ​ൾ താ​രം റ​യാ​ൻ ഗ്രാ​വ​ൻ​ബെ​ർ​ച്ച് ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​ത് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ എ​വ​ർ​ട്ട​നെ ഹ​ൾ സി​റ്റി സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഇ​രു​ടീ​മു​ക​ളും ര​ണ്ട് ഗോ​ൾ വീ​തം നേ​ടി​യ​തോ​ടെ മ​ത്സ​രം 2-2ന് ​അ​വ​സാ​നി​ച്ചു. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ എ​വ​ർ​ട്ട​ൻ അ​ഞ്ചാം സ്ഥാ​ന​ത്തും ഹ​ൾ സി​റ്റി എ​ട്ടാം സ്ഥാ​ന​ത്തു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ​തി​രെ ആ​ഴ്സ​ന​ലും വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ആ​ഴ്സ​ന​ലി​ന്‍റെ ജ​യം.

55-ാം മി​നി​റ്റി​ൽ ജെ​യിം​സ് ജ​സ്റ്റി​നി​ലൂ​ടെ ലീ​ഡ്സ് ആ​ദ്യം മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ 62-ാം മി​നി​റ്റി​ൽ റി​ക്കാ​ർ​ഡോ​യി​ലൂ​ടെ ആ​ഴ്സ​ന​ൽ തി​രി​ച്ച​ടി​ച്ചു. 70-ാം മി​നി​റ്റി​ൽ ഗി​മ​റെ​യ്‌​സ് നേ​ടി​യ ഗോ​ളി​ലൂ​ടെ ആ​ഴ്സ​ന​ൽ വി​ജ​യ​വും ഉ​റ​പ്പി​ച്ചു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും ടോ​ട്ട​ൻ​ഹാ​മും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

District News

പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ്: നൈ​റ്റ് റൈ​ഡേ​ഴ്സ് തി​രു​വ​ന​ന്ത​പു​രം ചാ​മ്പ്യ​ന്മാ​ര്‍

ന​ടു​വി​ൽ: റൈ​സിം​ഗ് സ്റ്റാ​ര്‍​സ് ന​ടു​വി​ല്‍ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഓ​ള്‍​കേ​ര​ളാ ടെ​ന്നീ​സ് ബോ​ള്‍ (മീ​ഡി​യം) പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ൽ നൈ​റ്റ് റൈ​ഡേ​ഴ്സ് തി​രു​വ​ന​ന്ത​പു​രം ചാ​മ്പ്യ​ൻ​മാ​ർ. ഫ്ര​ണ്ട്സ് ആ​ന്‍​ഡ് ആ​ര്‍​എ​സ്എ നീ​ലേ​ശ്വ​രം റ​ണ്ണേ​ഴ്സ് അ​പ്പാ​യി. വ​ൺ​നെ​സ് ന​ല്ല​ങ്ക​രി​യു​ടെ രാം​രാ​ജി​നെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ ലാ​വി​നെ മി​ക​ച്ച ബാ​റ്റ​റാ​യും എം​വൈ​റ്റി ക​ട​ന്ന​പ്പ​ള്ളി​യു​ടെ മോ​ഹി​ത് കു​മാ​റി​നെ മി​ക​ച്ച ബൗ​ള​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 16 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ള്‍​ക്കു ന​ടു​വി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി സ​ജി ട്രോ​ഫി​യും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഷാ​ദ് ന​ടു​വി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​ഡി. സ​ജി, പി.​പി. മു​സ്ത​ഫ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Sports

ചെ​ൽ​സി​ക്ക് സ​മ​നി​ല​ക്കു​രു​ക്ക്

​​ലണ്ട​​ൻ: പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ചെ​​ൽ​​സി​​യെ ഞെ​​ട്ടി​​ച്ച് സ​​മ​​നി​​ല പി​​ടി​​ച്ച് ന്യൂ​​കാ​​സ്റ്റി​​ൽ യു​​ണൈ​​റ്റ​​ഡ്. മ​​ത്സ​​ര​​ത്തി​​ന്‍റെ മൂ​​ന്നാം മി​​നി​​റ്റി​​ൽ വ​​ല​​കു​​ലു​​ക്കി മു​​ന്നി​​ലെ​​ത്തി​​യ ന്യൂ​​കാ​​സ്റ്റി​​ലി​​ന് പ​​ക്ഷെ ജ​​യം നേ​​ടാ​​നാ​​യി​​ല്ല.

ആ​​ദ്യ പ​​കു​​തി​​യി​​ൽ 2-0 സ്കോ​​റി​​ന് പി​​ന്നി​​ൽ​​നി​​ന്ന ചെ​​ൽ​​സി ര​​ണ്ടാം പ​​കു​​തി​​യി​​ൽ ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ച്ച​​തോ​​ടെ ന്യൂ​​കാ​​സ്റ്റി​​ൽ പ്ര​​തി​​രോ​​ധ​​നി​​ര പി​​ള​​ർ​​ന്നു. 2-2 സ​​മ​​നി​​ല​​യി​​ൽ മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ചു.

നി​​ക്ക് വോ​​ൾ​​ട്ട്മേ​​ഡി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ളു​​ക​​ളാ​​ണ് ന്യൂ​​കാ​​സ്റ്റി​​ലി​​ന് പ്ര​​തീ​​ക്ഷ ന​​ൽ​​കി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ മൂ​​ന്നാം മി​​നി​​റ്റി​​ൽ നി​​ക്ക് ന്യൂ​​കാ​​സ്റ്റി​​ലി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 19-ാം മി​​നി​​റ്റി​​ൽ ര​​ണ്ടാം ഗോ​​ൾ നേ​​ടി ടീ​​മി​​നെ 2-0ന്‍റെ ലീ​​ഡ് സ​​മ്മാ​​നി​​ച്ചു.

എ​​ന്നാ​​ൽ ര​​ണ്ടാം പ​​കു​​തി​​യി​​ൽ തി​​രി​​ച്ച​​ടി​​ച്ച ചെ​​ൽ​​സി 48-ാം മി​​നി​​റ്റി​​ൽ റീ​​സ് ജ​​യിം​​സി​​ലൂ​​ടെ ആ​​ദ്യ ഗോ​​ൾ ക​​ണ്ടെ​​ത്തി. 65-ാം മി​​നി​​റ്റി​​ൽ ജാ​​വോ പെ​​ഡ്രോ ചെ​​ൽ​​സി​​ക്കാ​​യി സ​​മ​​നി​​ല ഗോ​​ൾ നേ​​ടി. തു​​ട​​ർ​​ന്നു​​ള്ള സ​​മ​​യ​​ത്ത് ഇ​​രു​​ടീ​​മി​​നും സ്കോ​​ർ ചെ​​യ്യാ​​നാ​​യി​​ല്ല. അ​​വ​​സാ​​ന വി​​സി​​ൽ മു​​ഴ​​ങ്ങി​​യ​​പ്പോ​​ൾ ഇ​​രു ടീ​​മും ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്ക് തു​​ല്ല്യ​​ത പാ​​ലി​​ച്ചു.

അ​​തേ​​സ​​മ​​യം ന്യൂ​​കാ​​സ്റ്റി​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യി​​റ​​ക്കി​​യ ഹാ​​ർ​​വി ബാ​​ർ​​ണ്‍​സ് ടീ​​മി​​ന് ജ​​യം നേ​​ടാ​​നു​​ള്ള ര​​ണ്ട് സു​​വ​​ർ​​ണാ​​വ​​സ​​ര​​ങ്ങ​​ൾ ന​​ഷ്ട​​മാ​​ക്കി. ഒ​​ന്നെ​​ങ്കി​​ലും ല​​ക്ഷ്യം ക​​ണ്ടി​​രു​​ന്നെ​​ങ്കി​​ൽ ഫ​​ലം മ​​റി​​ച്ചാ​​യേ​​നെ.

ചെ​​ൽ​​സി 29 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്തും ന്യൂ​​കാ​​സ്റ്റി​​ൽ 23 പോ​​യി​​ന്‍റു​​മാ​​യി 11-ാം സ്ഥാ​​ന​​ത്തു​​മാ​​ണ്.

Latest News

Corehub Up